اللَّهُمَّ لَا سَهْلَ إِلاَّ مَا جَعَلْتَهُ سَهْلاً، وَأَنْتَ تَجْعَلُ الْحَزَنَ إِذَا شِئْتَ سَهْلاً
Translation
അല്ലാഹുവേ, നീ എളുപ്പമാക്കിയതല്ലാതെ യാതൊന്നും എളുപ്പമല്ല. നീ വിചാരിച്ചാൽ പ്രയാസമുള്ളതിനെയും നീ എളുപ്പമാക്കും.
Narration
ഒരു കാര്യം പ്രയാസകരമായിത്തീർന്നാൽ
Reference
الألباني في السلسلة الصحيحة
1 of 1
Font Size20